ഭൂപടം 2026
കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ നടപടികളുടെ ഭാഗമായി വെളളിയാമറ്റം ഗ്രാമപഞ്ചായത്തിനായി തയ്യാറാക്കിയ ഔദ്യോഗിക വാര്‍ഡ് മാപ്പാണിത്. പഞ്ചായത്തിലെ വാര്‍ഡ് അതിര്‍ത്തികള്‍, റോഡുകള്‍, ജലാശയങ്ങള്‍, പ്രധാന കേന്ദ്രങ്ങള്‍, ഭരണപരമായ മേഖലകള്‍ എന്നിവ വിശദമായി ഈ മാപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.പൊതുജനങ്ങള്‍ക്ക് വാര്‍ഡ് അതിര്‍ത്തികള്‍ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഈ ഡിജിറ്റല്‍ മാപ്പ് സഹായകരമാണ്