കുളങ്ങരക്കാവ് ക്ഷേത്രം

പുരാതനകാലം മുതൽ പ്രൗഢഗംഭീരമായ നാഗരികത നിലനിന്നിരുന്ന നാടായിരുന്നു വെള്ളിയാമറ്റം ഉൾപ്പെടുന്ന പ്രദേശം എന്നതിന്‍റെ തിരുശേഷിപ്പുകളാണ് കുളങ്ങരകാവ് ക്ഷേത്രവും,ചാത്തുണ്ണിക്കാവും വ്യക്തമാക്കുന്നത്. ക്ഷേത്ര പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് ക്ഷേത്ര കുളം നിർമ്മിക്കുന്ന വേളയിൽ കണ്ടെടുത്തിട്ടുള്ള കരിങ്കൽ ശില്പങ്ങളും മറ്റും അക്കാലത്തെ മനുഷ്യജീവിതത്തിന്‍റെ സാമൂഹികവും സാംസ്കാരികവുമായ സമ്പന്നതയിലേക്കുള്ള വഴി തുറക്കലായി കണക്കാക്കാം. 

കുളങ്ങരക്കാവ് ക്ഷേത്രം